- News & Events
- Events
- Mega Assessment Programme @ CIGI

Mega Assessment Programme @ CIGI
സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) യുടെ സെന്റര്‍ ഫോര്‍ ലേര്‍ണിംഗ് ഡിപ്പാര്‍ട്‌മെന്റ് നേതൃത്വത്തിൽ അസ്സെസ്സ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 6 നും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടി 🗓️ ഈ മാസം ജൂൺ 30 ന് ചേവായൂര്‍ സിജി ക്യാമ്പസ്സില്‍ വച്ചായിരിക്കും പരിപാടി.
✨കുട്ടികളുടെ പഠനം, പെരുമാറ്റം, മാനസിക-വൈകാരിക, വികസന സവിശേഷതകള്‍ എന്നിവയെ കുറിച്ച് സമഗ്രമായ അറിവ് ലഭ്യമാക്കുക എന്നതാണ് ഈ പ്രോഗ്രാം കൊണ്ട് ലക്ഷ്യമാക്കുന്നത്. പരിചയ സമ്പന്നരായ ടീം നടത്തുന്ന പ്രത്യേക അസ്സെസ്സ്‌മെന്റിലൂടെ രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ കഴിവുകള്‍, വെല്ലുവിളികള്‍, വളര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ എന്നിവയെ കുറിച്ച് ധാരണയും മാര്‍ഗനിര്‍ദേശവും ലഭ്യമാക്കുകയും ചെയ്യുന്നു.
2024 ജൂൺ 30ന് നടക്കുന്ന അസ്സെസ്സ്‌മെന്റ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ഫോം ഉപയോഗപ്പെടുത്താവുന്നതാണ്.
https://forms.gle/T6stjqtZqYFQHfiBA
കൂടുതല്‍ വിവരങ്ങള്‍ക്ക് : 8086663009