×
24 Apr 2024
10:00 am - 12:30 pm
CIGI Campus, Chevayur, Kozhikode

സിജിയിൽ  സൗജന്യ ശില്പശാല  

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പുതുതായി ആരംഭിക്കുന്ന  ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളെ കുറിച്ച് സിജിയിൽ സൗജന്യ ശില്പശാല സംഘടിപ്പിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് നടത്തുന്ന പരിപാടിയിൽ കോഴ്സ്ഘടനയെ കുറിച്ചുള്ള വിവരണം, കോഴ്സ് സ്കീം,അപേക്ഷ സമർപ്പിക്കേണ്ട വിധം,  എന്നിവയെ കുറിച്ചല്ലാം  പരിപാടിയിൽ ഉൾപ്പെടും.

കോഴിക്കോട് സിജി ക്യാമ്പസിൽ  ഏപ്രിൽ 24 ന് രാവിലെ 10 മണി മുതൽ ഉച്ചവരെയാണ്  വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.

പുതുതായി കാലിക്കറ്റ് സർവകലാശാലയിൽ  ആരംഭിക്കുന്ന ഇൻ്റഗ്രേറ്റഡ് പി.ജി  കോഴ്സുകൾ

  • Integrated M.Sc Chemistry
  • Integrated M.Sc physics
  • Integrated M.Sc Botany 
  • Integrated M.A Economics
  • Integrated M.Sc Zoology
  • Integrated M.A Development studies
  • Integrated M.A Comparative Literature 
  • Integrated MA Sanskrit Language & Literature 
  • Integrated MA Arabic Language & Literature

 പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക: https://bps.cigi.org/event/free-career-workshop-at-cigi-copy-70/register 

 കൂടുതൽ വിവരങ്ങൾക്ക്: +918086664004



Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query

+91 80866 64008
+91 80866 62004