×
18 - 28 Apr 2024
10:00 am - 04:00 pm
CIGI Campus

Remedial Batch 2024

നിങ്ങളുടെ കുട്ടികൾക്ക് പഠനത്തിൽ പ്രയാസം ഉണ്ടോ ❓
എഴുതാനും വായിക്കാനും പറയുമ്പോൾ മടികാണിക്കുന്ന സ്വഭാവം ഉണ്ടോ ❓
അക്ഷരത്തെറ്റുകൾ എത്ര ശ്രമിച്ചിട്ടും മാറ്റാൻ കഴിയുന്നില്ലേ ❓
പതുക്കെ വായിക്കുക, വായിക്കുന്ന കാര്യങ്ങൽ മനസ്സിലാക്കാൻ ബുദ്ധിമുട്ട് എന്നിങ്ങനെയുള്ള പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടോ ❓
എല്ലാ കാര്യങ്ങളിലും മുന്നിലാണ്  പക്ഷെ പഠനത്തിൽ മാത്രം പിന്നിൽ ❓
ബേസിക് മാത്തമാറ്റിക്സ് പ്രയാസമുണ്ടോ ❓
 
നമ്മുടെ കുട്ടികളുടെ പ്രയാസം സ്വയം തിരിച്ചറിയുകയും അത്  പരിഹരിക്കുകയും അതിലൂടെ നമ്മുടെ മക്കളിൽ മാറ്റം വരുത്തുകയും ചെയ്യുന്നതിന്‌ സിജി - ലേണിങ് ക്ലിനിക് ഒരുക്കുന്ന ഒരു മാസം നീണ്ടു നിൽക്കുന്ന പരിശീലനം നിങ്ങൾക്ക് സഹായകമാകും.
 

പ്രോഗ്രാമിന്റെ സവിശേഷതകൾ 

➕വ്യക്തിഗത പരിശീലനം
➕ഗ്രൂപ്പ് പരിശീലനം
➕രക്ഷിതാക്കൾക്കുള്ള പരിശീലനം 

6 മുതൽ 12 വയസ്സുള്ള കുട്ടികൾക്ക് പങ്കെടുക്കാം
 
 കൂടുതൽ വിവരങ്ങൾക്ക്:
 
https://wa.me/918086663009
 



Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

+91 80866 64008
+91 80866 62004

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017