×
28 July 2026
0

പുതിയ കാലത്തെ അധ്യാപകർക്കും പരിശീലകർക്കും കരിയർ ഗൈഡുകൾക്കുമായി ഒരു പുതിയ ചുവടുവെപ്പ്!

അധ്യാപനവും പരീക്ഷാ തയ്യാറെടുപ്പുകളും ഒരു ഭാരമായി തോന്നാറുണ്ടോ? ക്ലാസ്സ്റൂമിലെ ഔദ്യോഗിക ജോലികൾ എളുപ്പമാക്കി വിദ്യാർത്ഥികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

ഇതാ നിങ്ങൾക്കായി ഒരു പുതിയ വഴികാട്ടി:

📘 "സ്മാർട് ടീച്ചിങ് വിത്ത് എഐ" (Smart Teaching with AI)

നിർമ്മിത ബുദ്ധിയെ (AI) എങ്ങനെ നമ്മുടെ വിശ്വസ്തനായ ഒരു 'ഡിജിറ്റൽ അസിസ്റ്റന്റായി' കൂടെക്കൂട്ടാം എന്ന് വളരെ ലളിതമായ ഭാഷയിൽ വിശദീകരിക്കുന്ന പുസ്തകം.

പ്രധാന ആകർഷണങ്ങൾ::

✅ മണിക്കൂറുകൾ നീളുന്ന ലെസൺ പ്ലാനിംഗ് ഇനി മിനിറ്റുകൾക്കുള്ളിൽ!

✅ പരീക്ഷാ ചോദ്യങ്ങളും മൂല്യനിർണ്ണയവും സുതാര്യമാക്കാൻ മികച്ച AI ടൂളുകൾ.

✅ കരിയർ ഗൈഡൻസിലെ മാറ്റങ്ങളും പുതിയ തൊഴിലവസരങ്ങളും.

✅ പ്രസന്റേഷനുകളും നോട്ടുകളും ഞൊടിയിടയിൽ തയ്യാറാക്കാം.

✅ നിങ്ങളുടെ വിലപ്പെട്ട സമയം ലാഭിക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനുമുള്ള വഴികൾ.

സാങ്കേതികവിദ്യ എത്ര വളർന്നാലും സ്നേഹവും കാരുണ്യവും പകരുന്ന ഒരു അധ്യാപകന് പകരമാകാൻ യന്ത്രങ്ങൾക്ക് കഴിയില്ല. എന്നാൽ, AI സ്മാർട്ടായി ഉപയോഗിക്കുന്ന അധ്യാപകർ തീർച്ചയായും പുതിയ കാലത്തെ നയിക്കും!

മാറ്റങ്ങളെ ഭയപ്പെടാതെ നമുക്ക് സാങ്കേതികവിദ്യയെ കൂടെക്കൂട്ടാം.

High Tech and High Touch - നാളെയുടെ വിദ്യാഭ്യാസത്തിനായി നമുക്കൊരുമിച്ച് തയ്യാറെടുക്കാം!


Smart Teaching with AI.pdf

Article By: Mujeebulla K.M
CIGI Career Team
 



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query