×
29 September 2026
0

കരിയറിലെ മതിലുചാട്ടങ്ങൾ

ഇൻസ്റ്റാഗ്രാം റീൽസുകളിലെയും യൂട്യൂബ് വ്ലോഗുകളിലെയും വർണ്ണപ്പകിട്ടുള്ള ലോകം കണ്ട്, സ്ഥിരവരുമാനമുള്ള ജോലി ഉപേക്ഷിച്ച് നിരന്തരം കരിയർ മാറിനടക്കുന്ന പുതിയ തലമുറയുടെ പ്രവണത ഇന്ന് വർദ്ധിച്ചുവരികയാണ്. ഇതൊരു തമാശയായി കാണേണ്ട വിഷയമല്ല; പച്ചയായ യാഥാർത്ഥ്യത്തിലേക്കുള്ള ഒരു ചൂണ്ടുപലകയാണ്.

പാഷൻ എന്ന മിഥ്യ, ഇൻസ്റ്റന്റ് ഗ്രാറ്റിഫിക്കേഷൻ, 'ജാക്ക് ഓഫ് ഓൾ ട്രേഡ്സ്' ആകുമെന്ന കെണി, മിഡ്-കരിയർ ക്രൈസിസ്, എ.ഐ (AI) കാലത്തെ അതിജീവനം, സ്ട്രാറ്റജിക് പിവറ്റിംഗ്, സാമ്പത്തിക അച്ചടക്കം തുടങ്ങി ആഴമേറിയ ഒട്ടനവധി വിഷയങ്ങൾ ഈ ഇ-ബുക്കിൽ ചർച്ച ചെയ്യുന്നു. കരിയറിൽ നിലനിൽപ്പും ഉയർച്ചയും ആഗ്രഹിക്കുന്ന ഓരോരുത്തരും വായിച്ചിരിക്കേണ്ട പുസ്തകം!

 

കരിയറിലെ മതിലുചാട്ടങ്ങൾ.pdf

 

Article By: Mujeebulla K.M
CIGI Career Team
 



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query