×

Admission Notification: Diploma in Career Guidance & Counselling (DCGC) – 16th Online Batch

Diploma in Career Guidance Counselling (DCGC)
അപ്ലിക്കേഷൻ ക്ഷണിക്കുന്നു._

🔖കരിയർ ഗൈഡൻസ് മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ഇന്ത്യ (സിജി) നടത്തി വരുന്ന  🎓ഡിപ്ലോമ ഇൻ കരിയർ ഗൈഡൻസ് & കൗൺസിലിങ് (DCGC)  കോഴ്സിൻ്റെ 16-ാമത് ഓൺലൈൻ ബാച്ചിലേക്ക് അഡ്മിഷൻ നേടാനുള്ള അവസാന തീയതി ഡിസംബർ 20 വരെ.

⌛ കോഴ്സ് ദൈർഘ്യം: 1 വർഷം (2 - സെമസ്റ്റർ)

🎓 യോഗ്യത: ഏതെങ്കിലും വിഷയത്തിൻ ബിരുദം

🗓 അപേക്ഷിക്കാനുള്ള അവസാന തിയ്യതി: 20 ഡിസംബർ 2025

🎯കോഴ്സ് ഫീസ്: 16,000/-

📌 40 സീറ്റുകൾ

ഉദ്യോഗസ്ഥർക്കും , വിദ്യാർത്ഥികൾക്കും സൗകര്യപ്രദമായ ഷെഡ്യൂൾ.

🔗 രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക: https://forms.gle/rieRNqpHz6q8fH4w8

📞 കൂടുതൽ വിവരങ്ങൾക്ക്: 
 ‪+91 8086664004‬

Centre for Information and Guidance India (CIGI)




Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query

+91 80866 64008
+91 80866 62004