- News & Events
- News
- സിജി പ്രൊജക്റ്റ് ഇൻഫിനിറ്റി പ്രവർത്തനങ്ങൾക്ക് VIPNETന്റെ പ്രശംസ

സിജി പ്രൊജക്റ്റ് ഇൻഫിനിറ്റി പ്രവർത്തനങ്ങൾക്ക് VIPNETന്റെ പ്രശംസ
Published on 29 March 2023
സിജി പ്രൊജക്റ്റ് ഇൻഫിനിറ്റിയുടെ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ Department of Science and Technology (DST) യുടെ കീഴിൽ ഇന്ത്യയിലെ ശാസ്ത്ര ക്ലബുകളുടെ കൂട്ടായ്മ VIPNET (Vigyan Prasar NETwork of Science Clubs) ന്റെ പ്രത്യേക പ്രശംസ. 2022 ൽ നടത്തിയ പ്രോഗ്രാമുകളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. 2021 ജനുവരിയിലാണ് പ്രൊജക്റ്റ് ഇൻഫിനിറ്റിക്ക് VIPNETന്റെ രെജിസ്ട്രേഷൻ ലഭിച്ചത്.