×

സിജി സമ്മർ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് 1800 രൂപയുടെ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (CDAT) വെറും 999 രൂപയ്ക്ക്!

കോഴിക്കോട്: വിദ്യാർത്ഥികൾക്ക് അറിവും വിനോദവും ഒരുമിച്ച് പകരുന്ന സിജിയുടെ സമ്മർ ഫെസ്റ്റ് ആരംഭിച്ചു. 
ഇത്തവണ ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ രജിസ്റ്റർ ചെയ്താൽ 1800 രൂപയുടെ സിജി ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (CDAT) വെറും 999 രൂപയ്ക്ക് എഴുതാനുള്ള അവസരമുണ്ട്.
മൂന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കായി വ്യത്യസ്ത ക്യാമ്പുകളാണ് സിജി ഒരുക്കുന്നത്. ആദ്യ ക്യാമ്പ് (പ്ലസ് ടു വിദ്യാർത്ഥികൾക്ക്) ഏപ്രിൽ 11 ശനിയാഴ്ച ആരംഭിച്ചു. മെയ് 15 വരെ വിവിധ തീയതികളിലായി ക്യാമ്പുകൾ നടക്കും. ക്യാമ്പ് ഫീസ് 3000 രൂപയാണ്.

ക്യാമ്പുകളിലൂടെ കുട്ടികൾക്ക് പഠന-വിനോദ-വ്യക്തിത്വ വികസന പ്രവർത്തനങ്ങളിൽ പരിശീലനം നൽകും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി https://connect.cigi.org/event/summer-fest-2026-153/register സന്ദർശിക്കുക, അല്ലെങ്കിൽ 8086664006 എന്ന നമ്പറിൽ ബന്ധപ്പെടുക.



Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query

+91 80866 64008
+91 80866 62004