×
01 September 2026
0

അപാർ ഐഡിയെ അറിഞ്ഞിരിക്കാം

പഴയ ഫയലുകളും കടലാസ് സർട്ടിഫിക്കറ്റുകളും ഒതുക്കിവെച്ച കാലം കഴിഞ്ഞു! ഇന്നത്തെ സ്മാർട്ട് തലമുറയ്ക്കായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന 'വിദ്യാഭ്യാസ ആധാർ' ആയ അപാർ ഐഡി (APAAR ID) യെക്കുറിച്ചും, ഡിജി ലോക്കർ, ഉമംഗ് എന്നിവയെക്കുറിച്ചും രക്ഷിതാക്കളും വിദ്യാർത്ഥികളും പ്രവാസികളും അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ ലളിതമായ കൈപ്പുസ്തകം.

🔹 പ്രധാന ഉള്ളടക്കം:

എന്താണ് അപാർ ഐഡിയും അതിന്റെ നേട്ടങ്ങളും?

ആധാർ മുതൽ അപാർ വരെ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങൾ.

പ്രവാസികൾക്കും ഗൾഫ് വിദ്യാർത്ഥികൾക്കുമുള്ള പ്രയോജനങ്ങൾ.

അപാർ ഐഡി തെറ്റില്ലാതെ എങ്ങനെ തയ്യാറാക്കാം? (സ്റ്റെപ്-ബൈ-സ്റ്റെപ് ഗൈഡ്)

ഡിജിറ്റൽ യുഗത്തിലെ മാറ്റങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാൻ ഈ കൈപ്പുസ്തകം എല്ലാവർക്കും ഒരു വഴികാട്ടിയാകട്ടെ!

Apaar ID.pdf

Article By: Mujeebulla K.M
CIGI Career Team
 



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query