×

സിജിയിൽ കരിയർ ഗൈഡൻസിൽ ഡിപ്ലോമ

Published on 8  December 2022
കോഴിക്കോട്: സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി) ഒരു വർഷത്തെ ഡിപ്ലോമ ഇൻ കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് കോഴ്സിന്റെ പന്ത്രണ്ടാമത് ഓൺലൈൻ ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. രണ്ട് സെമസ്റ്ററുകളിലായി നടക്കുന്ന കോഴ്സ് ഒരു വർഷം ദൈർഘ്യമുള്ളതാണ്. കോൺടാക്ട് ക്ലാസുകളും പ്രാക്ടിക്കൽ ക്ലാസുകളും ഉൾപ്പെടുന്ന ഈ കോഴ്സ് കരിയർ ഗൈഡൻസിലും കൗൺസിലിംഗിലും വൈദഗ്ധ്യം നൽകും. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്. പ്രവേശനത്തിന് താല്പര്യമുള്ളവർക്ക് 2023 മാർച്ച് 25 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനായി www.cigi.org/lms സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക  +918086664004.



Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

+91 80866 64008
+91 80866 62004

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017