×

മാതമാറ്റിക്സ് മെന്റർമാരെ ആവശ്യമുണ്ട്

26 November 2022
​​​​​​​കോഴിക്കോട്: സിജിയുടെ C-iDea പ്രോജെക്ടിലേക്ക് മാതമാറ്റിക്സ് മെന്റർമാരെ ആവശ്യമുണ്ട്.

റെക്കോർഡഡ് ക്ലാസുകൾ, ഓഫ്‌ലൈൻ ക്ലാസുകൾ എന്നിവ ചെയ്യാൻ പറ്റുന്ന സേവന സന്നദ്ധരായവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

മാതമാറ്റിക്സിൽ ബിരുദവും ബി. എഡുമുള്ളവർക്ക് അപേക്ഷിക്കാം.

അധ്യാപന പരിചയമുള്ളവർക്കും കോഴിക്കോട് ജില്ലക്കാർക്കും മുൻഗണന.

താല്പര്യമുള്ളവർ [email protected] എന്ന ഐഡിയിലേക്ക് cv അയക്കുക.

കൂടുതൽ വിവരങ്ങൾക്ക്: 8086663003



Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

+91 80866 64008
+91 80866 62004

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017