കിഷൻഗഞ്ച് ജില്ല ശാക്തീകരണ മിഷന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും – അധ്യാപകർക്കും വിദ്യാഭ്യാസ- കരിയർ അവബോധമുണ്ടാക്കാൻ നവകിരൺ കാമ്പയിന് തുടക്കം കുറിച്ചു.

കാമ്പയിന്റെ ഭാഗമായി ഈ വർഷം അയ്യായിരം വിദ്യാർത്ഥികളിലേക്കും, ആയിരം അധ്യാപകരിലേക്കും സന്ദേശം എത്തിക്കാനാണ് ലക്ഷ്യം വെക്കുന്നത്.

പ്രയാൺ ഡയരക്ടർ ഡോ: സുബൈർ ഹുദവി, സിജി സീനിയർ റിസോഴ്സ് പേഴ്സൺ അബ്ദുൾ വഹാബ് കെ എന്നിവരാണ് കാമ്പയിന് നേതൃത്വം നൽകുന്നത്.