സിജി ലേർണിങ് ആൻഡ്‌ ബെറ്റർ ലൈഫ് ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്കൂൾ അഡോപ്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി JDT ഇഖ്‌റ ഇംഗ്ലീഷ് മീഡിയം സ്കൂളിലും ബിലാത്തിക്കുളം ഗവ: യു.പി സ്കൂളിലും ‘ കുട്ടികളിൽ കണ്ടുവരുന്ന പoന പ്രശ്നങ്ങൾ ‘ എങ്ങിനെ മനസിലാക്കാം, എന്ന വിഷയത്തെകുറിച്ച് Rintu George (Consultant psychologist, CIGI), Lidhu. D (Remedial trainer, CIGI) എന്നിവരുടെ നേതൃത്വത്തിൽ ക്ലാസുകൾ സംഘടിപ്പിച്ചു.