വിദ്യാര്‍ത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കി സിജി  സെപ്റ്റംബര്‍ 14ന് ആരംഭിച്ച രണ്ടു ദിവസത്തെ സഹവാസ ക്യാമ്പ് അവസാനിച്ചു .ആത്മവിശ്വാസം, രസകരമായ പഠന ശീലങ്ങള്‍, പരിസ്ഥിതി അവബോധം വായനശേഷി തുടങ്ങിയ വിഷയങ്ങളില്‍ പ്രഗല്‍ഭര്‍ ക്ലാസുകള്‍ നയിച്ചു .