സ്‌കൂള്‍ അഡോപ്ഷന്‍ പ്രോഗ്രാം

പഠന മാനസിക വൈകാരിക സാമൂഹിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍ നേരത്തെ കണ്ടെത്തി ശാസ്ത്രീയമായി പരിഹരിക്കുന്നതിനായി സിജി – ലേര്‍ണിംഗ് ആന്റ് ബെറ്റര്‍ ലൈഫ് ക്ലിനിക്കിലെ സൈക്കോളജിസ്റ്റ്, എജുകേഷണല്‍ തെറാപ്പിസ്റ്റ് എന്നിവരുടെ സേവനം കോഴിക്കോട് നഗര പരിധിയിലെ തിരഞ്ഞെടുക്കപ്പെടുന്ന ഗവണ്മെന്റ് / എയ്ഡഡ് സ്‌കൂളുകൾക്ക് മൂന്നു മാസത്തേക്ക് സൗജന്യമായി നൽകുന്നു.

അപേക്ഷാഫോം താഴെ.

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബര് 20.

കൂടുതല്‍ വിവരങ്ങള്‍ക്ക് 8086663009, 8086664009, 8086664002

അപേക്ഷാഫോം