×
02 Oct 2023
10:00 am - 01:00 am
Big Mall Auditorium, Kanhagad, Kasaragod

Competency Day 2023

പ്രിയരെ,

സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ C4C ഡിപ്പാർട്മെന്റിന് കീഴിൽ എല്ലാ വർഷവും ഒക്ടോബർ 2 ന് Competency  Day ആചരിക്കാറുണ്ടല്ലോ.

ഈ വർഷത്തെ Competency Day ഒക്ടോബർ 2 തിങ്കളാഴ്ച്ച കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, മുൻ മന്ത്രിയും, കാഞ്ഞങ്ങാട് MLA യുമായ Mr.E Chandrasekharan ഉദ്ഘാടനം നിർവഹിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.പ്രസ്തുത  പരിപാടിയിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

2016 മുതൽ വിദ്യാർത്ഥികളെ വിവിധ മത്സര പരീക്ഷകളെ പരിചയപ്പെടുത്തി അവരെ വിദ്യാഭ്യാസപരമായും ഉദ്യോഗപരമായും ഉന്നതിയിലേക് കൈപിടിച്ചുയർത്താൻ സിജിയുടെ C4C ഡിപ്പാർട്മെന്റ് മുൻകൈയെടുത്തിട്ടുണ്ട്. വരുന്ന വർഷങ്ങളിലും നമ്മുടെ പ്രവർത്തനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനും, അവരുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ പരിപാടി ഒരു തുടക്കമാവട്ടെ.
                                                
പ്രസ്തുത പരിപാടിയിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.                           

🗓️ Date: 02 October 2023

⏰ Time: 10:30 am- 1:00pm

📌 Venue: Big Mall Auditorium, Kanhagad, Kasaragod

സെന്റർ ഫോർ കോമ്പിറ്റൻസി ഡിപ്പാർട്മെന്റിന്റെ മുഴുവൻ പ്രതിനിധികളുടെയും, ജില്ലാ ഭാരവാഹികളുടെയും, സി- സർക്കിൾ കോർഡിനേറ്റർമാരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു.

പരിപാടിയിൽ പങ്കെടുക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ലിങ്കിൽ ക്ലിക്ക് ചെയ്ത രജിസ്റ്റർ ചെയ്യേണ്ടതാണ്: https://docs.google.com/forms/d/e/1FAIpQLSdvIzLIGymLHMjB0ElGYL_nnz6Sr8VAXYfQVaEcrQM7l1DkFw/viewform?usp=sf_

കൂടുതൽ വിവരങ്ങൾക്ക്: 8086663005

Director
C4C Department



Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query

+91 80866 64008
+91 80866 62004