സിജിയില്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തീവ്രപരിശീലനം.

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായുള്ള തീവ്രപരിശീലനം ഫെബ്രുവരി 17 ന് ആരംഭിക്കുന്നു.

സിജിയുടെ ചേവായൂർ കാമ്പസിൽ വെച്ചു നടക്കുന്ന പരിശീലനത്തിൽ സിലബസ് അനുസരിച്ചുള്ള മൊഡ്യൂളുകളും മാതൃകാ പരീക്ഷയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

താല്പര്യമുള്ളവർ ഫെബ്രുവരി 10 ന് മുൻപായി രജിസ്റ്റർ ചെയ്യുക.

ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് മാത്രമായിരിക്കും അഡ്മിഷന്‍.

കൂടുതല്‍ വിവരങ്ങള്‍ക്കും
രജിസ്‌ട്രേഷനും
📞 808 666 4004
എന്ന നമ്പറില്‍ ബന്ധപ്പെടുക.