സിജി സമ്മർ ഇന്റേൺഷിപ് പ്രോഗ്രാമിന്റെ രണ്ടാമത് ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

 

സിജിയുടെ കീഴിൽ സാമൂഹ്യപ്രാധാന്യമുള്ള പദ്ധതികളിൽ 40 ദിവസത്തിൽ കുറയാതെ പ്രവർത്തിക്കാൻ തയ്യാറുള്ള M Sc Psychology, M S W, M Sc Statistics, M C J, M A Education / M Ed, M B A എന്നീ വിഷയങ്ങളിൽ പഠനം നടത്തുന്ന വിദ്യാർത്ഥി-വിദ്യാർഥിനികൾക്ക് അപേക്ഷിക്കാം.

കഴിഞ്ഞ സമ്മർ ബാച്ചിൽ 30ലധികം വിദ്യാർത്ഥി-വിദ്യാർഥിനികൾ ഈ പദ്ധതിയിലൂടെ പരിശീലനം നേടിയിട്ടുണ്ട്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സിജി നൽകുന്ന പ്രവർത്തിപരിചയ സർട്ടിഫിക്കറ്റിന് അര്ഹതയുണ്ടാവും.

താല്പര്യമുള്ളവർ 2018 മാർച്ച്‌ 25, 10:00am ന് കോഴിക്കോട് ചേവായൂർ സിജി ആസ്ഥാനത്തു വെച്ചു നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുക.

കൂടുതൽ വിവരങ്ങൾക്ക്

 8086663003.