Online Remedial Training for Parents 

◾ നിങ്ങളുടെ കുട്ടികൾക്ക് പഠനത്തിൽ പ്രയാസം ഉണ്ടോ ❓

◾ എഴുതാനും വായിക്കാനും പറയുമ്പോൾ മടികാണിക്കുന്ന സ്വഭാവം ഉണ്ടോ ❓

◾ അക്ഷരത്തെറ്റുകൾ എത്രശ്രമിച്ചിട്ടും മാറ്റാൻ കഴിയുന്നില്ലേ ❓

◾ പതുക്കെ വായിക്കുക, വായിക്കുന്ന കാര്യങ്ങൽ മനസ്സിലാക്കാൻ ബുദ്ധിമുട്ട് എന്നിങ്ങനെയുള്ള പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടോ ❓

◾ എല്ലാ കാര്യങ്ങളിലും മുന്നിലാണ് പക്ഷെ പഠനത്തിൽ മാത്രം പിന്നിൽ ❓

◾ ബേസിക് മാത്തമാറ്റിക്സ് പ്രയാസമുണ്ടോ ❓

നമ്മുടെ കുട്ടികളുടെ പ്രയാസം സ്വയം തിരിച്ചറിയുകയും അത് നമ്മൾ സ്വയം പരിഹരിക്കുകയും അതിലൂടെ നമ്മുടെ മക്കളിൽ മാറ്റം വരുത്തുകയും ചെയ്യുന്നതിനു സിജി – ലേണിങ് & ബെറ്റർ ലൈഫ് ക്ലിനിക് ഒരുക്കുന്ന ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിശീലനം നിങ്ങൾക്ക് സഹായകമാകും.

🗓️ 2021 JUNE – 14, 16, 18 & 21
🕙 10.00 AM – 11.00 AM (IST)

സ്വയം മാറുകയും മറ്റുള്ളവർക്ക് ആ നല്ല മാറ്റം പകർന്നു നൽകാനും ഈ വാട്സ്ആപ്പ് വർക്ക്ഷോപ്പ് നിങ്ങളെ സഹായിക്കും.

6 മുതൽ 10 വയസ്സുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് പങ്കെടുക്കാം

രജിസ്ട്രേഷൻ ഫീ: ₹ 200/- മാത്രം

രജിസ്ട്രേഷന് വേണ്ടി താഴെ നൽകിയ ഫോം പൂരിപ്പിക്കുക
https://forms.gle/LCry8DTTeUmSYBvT6

കൂടുതൽ വിവരങ്ങൾക്ക്:
🥏https://wa.me/918086663009
🥏https://wa.me/918086664004
എന്നീ നമ്പറുകളിൽ വാട്സാപ്പിൽ ബന്ധപ്പെടുക

Learning and Better Life Clinic, CIGI