അവധിവാസം
അറിവോത്സവം

സിജി സമ്മർ ക്യാമ്പ് 2019

കോഴിക്കോട് ചേവായൂർ സിജി ക്യാമ്പസ്സിൽ മധ്യവേനലവധിക്കാലത്ത് മുന്നാം ക്ലാസ് മുതൽ പ്ലസ്ടു തലം വരെയുള്ള വിദ്യാർത്ഥികൾക്കായി സിജി സംഘടിപ്പിക്കാറുള്ള സമ്മർ ക്യാമ്പിന്റെ ഈ വർഷത്തേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനുള്ള വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയ റെസിഡൻഷ്യൽ ക്യാമ്പുകൾ ഏപ്രിൽ 1 മുതൽ ആരംഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
8086662004
8086663003
8086663006
8086664004