ProSeed 2021

2019-2020 വർഷത്തിൽ സീഡ് പൂർത്തീകരിച്ചതിനു ശേഷം സിജിയുടെ ARP സിസ്റ്റത്തിലേക്ക് കടന്നു വരുന്ന എല്ലാ റിസോഴ്സ് പേഴ്സൺസിനും സിജി HR ഡിപ്പാർട്മെന്റ് സിർട്ടിഫിക്കറ്റ് നൽകി ആദരിച്ചു . സിജി ജനറൽ സെക്രട്ടറി നിസാം എ. പി. അധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ എം. ദിലീഫ്
(കാര്‍ട്ടൂണിസ്റ്റ് / ക്യുറേറ്റര്‍, ഗിന്നസ് റെക്കോര്‍ഡ് ഹോള്‍ഡര്‍) ഉൽഘാടനം നിർവഹിച്ചു, സിജി വൈസ് പ്രസിഡന്റ് ഡോ. ഇസഡ്. എ. അഷ്റഫ്, സെക്രട്ടറി കബീർ പി, ചീഫ് കോര്‍ഡിനേറ്റര്‍ അഷ്‌റഫ്‌ കാടൂർ എന്നിവർ ആശംസയും, ഷാനവാസ്‌ എ കെ നന്ദിയും പറഞ്ഞു.

 


Deprecated: Function get_magic_quotes_gpc() is deprecated in /home/u511725780/domains/cigi.org/public_html/cigi_o/wp-includes/formatting.php on line 4819