സിജി കരിയർ ഹാൻഡ്‌ബുക്ക് 2020: ഉപരിപഠനം ഒരു വഴികാട്ടി

◉ എന്താണ് സിജി ഒരുക്കുന്ന കരിയർ ഹാന്റ് ബുക്കിന്റെ സവിശേഷത?

പുസ്തകങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും ഇൻറർനെറ്റും എല്ലാം നോക്കി മനസ്സിലാക്കി കരിയർ ഗൈഡൻസ്പു സ്തകങ്ങൾ തയ്യാറാക്കാൻ, ഭാഷാ പരിജ്ഞാനമുള്ളവർക്ക് സാധ്യമാണ്.എന്നാൽ 24 വർഷമായി കരിയർ /ഉപരിപഠന മാർഗ്ഗനിർദ്ദേശ രംഗത്ത് അതുല്യമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സിജി എന്ന
മഹാപ്രസ്ഥാനം ഈ ദൗത്യം ഏറ്റെടുക്കുമ്പോൾ അതിന് അനുഭവ സമ്പത്തിന്റെ കൂടി ശക്തമായ പിൻബലമുണ്ട്. ഈ പുസ്തകത്തിലേക്ക് മാറ്ററുകൾ തയ്യാറാക്കിയത് ആയിരക്കണക്കിന് വിദ്യാർത്ഥികളുമായും
ഉദ്യോഗാർത്ഥികളുമായും സംവദിക്കുന്നതിൽ നിന്ന് ലഭിച്ച അറിവിന്റെയും പരിചയത്തിന്റെയും വെളിച്ചത്തിൽ നിന്നുകൊണ്ടാണ്.

നാവിൻതുമ്പിലെ വിജ്ഞാനം, സമകാലിക മാറ്റങ്ങൾ കൂടി ഉൾപ്പെടുത്തി വിരൽതുമ്പിലേക്ക് പരിവർത്തിപ്പിക്കുന്ന പ്രക്രിയ “സിജിയന്മാർക്ക്” തികച്ചും അനായാസമാണ്.
ആധികാരികവും !!

അതുകൊണ്ടുതന്നെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉദ്യോഗാർത്ഥികൾക്കും കരിയർ ഗൈഡു മാർക്കും അധ്യാപകർക്കും ആവശ്യമായ വിവരങ്ങളെല്ലാം സമഗ്രമായി നിങ്ങൾക്ക് ഇതിൽ കാണാം.

Price: ₹200

For copies: +91 8086662004
+91 8086663002