Intelligent Career Choice

ഡിജിറ്റല്‍ യുഗമാണ്…
ടെക്നോളജി വികസിക്കുകയാണ്….
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്… മെഷീൻ ലേർണിംഗ്…
മാറുന്ന കാലഘട്ടത്തിനനുസൃതമായി നിരവധി പുതിയ തൊഴിലവസരങ്ങളും കോഴ്സുകളും ഉടലെടുത്ത് കൊണ്ടിരിക്കുന്നു. ഒപ്പം പരമ്പരാഗത കോഴ്സുകള്‍ക്ക് പുത്തന്‍ മാനങ്ങളും കൈവരുന്നു.
എങ്ങിനെയാവണം കരിയർ തെരഞ്ഞെടുപ്പുകൾ?

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും സംശയങ്ങൾ ദുരീകരിക്കാൻ കരിയർ ഗൈഡൻസ് രംഗത്ത് 22 വർഷത്തെ സേവന പരിചയമുള്ള സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (സിജി) കോയമ്പത്തൂരിലെ ഭാരതിയാര്‍ യൂനിവേഴ്സിറ്റി കരിയർ ഗൈഡൻസ് ഡിപ്പാർട്മെന്റുമായി ചേർന്ന് അവസരമൊരുക്കുന്നു.

One-Day Workshop on Intelligent Career Choice

നേതൃത്വം നൽകുന്നത്:
Dr. A. Vimala,
Professor & Head, Department of Career Guidance and Students Welfare,
Bharathiar University, Coimbatore

🗓 2018 June 30, Saturday
⏰ സമയം: 09.30 am – 02.00 pm.
📍 സ്ഥലം: സിജി ചേവായൂർ
🆓 പ്രവേശന ഫീ ഇല്ല.

കൂടുതല്‍ വിവരങ്ങള്‍:
☎ 8086664004
☎ 8086664008